Right 1പുലര്‍ച്ചെ ടാപ്പിങ്ങിന് വരുന്ന തൊഴിലാളികള്‍ കടുവയുടെ അലര്‍ച്ച കേട്ടതായി പലതവണ പറഞ്ഞു; മാത്യു കടുവയെ നേരില്‍ കണ്ടതോടെ പ്രദേശം ആശങ്കയില്‍; ടാപ്പിങ് സീസണ്‍ തുടങ്ങാനിരിക്കെ കടുവാ ഭീതിയില്‍ അട്ടയോലി; കടുവയെ കണ്ടപ്പോള്‍ പ്രായം നോക്കാതെ മരത്തില്‍ കയറിയ വള്ളിക്കാവുങ്കല്‍ മാത്യു; കണ്ണൂരില്‍ അപ്പച്ചന്‍ ചേട്ടനാണ് താരംഅനീഷ് കുമാര്‍27 Sept 2025 9:21 AM IST